ക്ല!

സൈകതം ബുക്സിൽ നിന്നും വിപിപി ആയി ഇന്ത്യയിലെവിടേയ്ക്കും അയയ്ക്കുന്നതാണ്.

ലിങ്ക്: http://books.saikatham.com/?page_id=397

ഏറ്റവും താഴെ ക്ല! കാണാം…

പുസ്തകം ലഭിക്കാൻ സാധ്യതയുള്ള പുസ്തകക്കടകൾ

ലിങ്ക്: http://books.saikatham.com/?page_id=287

ക്ല, കഥാസമാഹാരം

അടിയന്റെ അടുത്ത കഥാസമാഹാരം ‘ക്ല’ സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 16 കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവതാരിക പി.ജെ.ജെ ആന്റണി.