പരാജിതരുടെ രാത്രി

പരാജിതരുടെ രാത്രി
കഥാസമാഹാരം

(കവർ ചിത്രം: കന്നി എം)

കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിലായി മലയാളത്തിലെ ആനുകാലികങ്ങളിൽ അച്ചടിച്ചുവന്ന കഥകൾ ഒരു സമാഹാരമാക്കി ആമസോണിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോൺ കിൻഡിൽ രൂപത്തിലാണ് പുസ്തകം ലഭ്യമായിട്ടുള്ളത്.

പുസ്തകം വായിക്കാൻ കിൻഡിൽ റീഡർ വേണമെന്നില്ല. സ്മാർട്ട് ഫോൺ (ആൻഡ്രോയ്ഡ്, ഐ ഓഎസ്), ടാബ്, ഡെസ്ക്ടോപ്പ്, ലാപ് ടോപ്പ് തുടങ്ങിയവയിൽ ആമസോൺ കിൻഡിൽ ആപ്പ് ഉപയോഗിച്ച് പുസ്തകം വായിക്കാവുന്നതാണ്.

ഇന്ത്യയിലെ വില 100 രൂപ

പുസ്തകം വാങ്ങിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക

ആമസോൺ ഇന്ത്യ

ആമസോൺ യു എസ്

ആമസോൺ യു കെമറ്റു രാജ്യങ്ങളിലുള്ളവർ അതാത് ആമസോൺ സൈറ്റുകളിൽ തിരഞ്ഞാൽ പുസ്തകം ലഭിക്കും.

No comments:

Post a Comment